ഏഷ്യാകപ്പ്; കോഹ്ലിക്കും രാഹുലിനും സെഞ്ചുറി; പാകിസ്താന് മുന്നില്‍ റണ്‍മല
BY FAR11 Sep 2023 2:36 PM GMT
X
FAR11 Sep 2023 2:36 PM GMT
കൊളംബോ:ഏഷ്യാകപ്പിലെ ക്ലാസ്സിക്ക് പോരാട്ടത്തില്‍ പാകിസ്താന് മുന്നില്‍ കൂറ്റന്‍ റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. വിരാട് കോഹ്ലിയുടെയും കെ എല്‍ രാഹുലിന്റെയും സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായത്. ഇരുവരും പുറത്താവാതെ നിന്നു.കോഹ്ലി 94 പന്തില്‍ 122 റണ്‍സെടുത്തപ്പോള്‍ രാഹുല്‍ 106 പന്തില്‍ 111 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ 56ഉം ശുഭ്മാന്‍ ഗില്‍ 58ഉം റണ്‍സെടുത്തു. ടോസ് ലഭിച്ച പാകിസ്താന് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു.കോഹ്ലിയുടെ കരിയറിലെ 77ാം സെഞ്ചുറിയാണ് ഇന്ന് നേടിയത്. തുടക്കം മുതലേ പാക് ബൗളിങിന് മുന്നില്‍ മേല്‍ക്കോയ്മ നേടാന്‍ ഇന്ത്യയ്ക്കായി. അത് അവസാനം വരെ തുടര്‍ന്നാണ് കൂറ്റന്‍ സ്കോര്‍ ഇന്ത്യ പടുത്തുയര്‍ത്തിയത്.
Next Story
RELATED STORIES
ഹജ്ജ് സേവനത്തിനായി ഐസിഎഫ്, ആര്‍എസ് സി 5000 വോളന്റിയര്‍മാരെ സജ്ജരാക്കും
20 May 2024 5:02 PM GMT1.08 കോടിയുടെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; കൂട്ടുപ്രതിയെ...
20 May 2024 4:48 PM GMTകൊലയാളിക്കൊപ്പം ഇരയ്ക്കും അറസ്റ്റ് വാറണ്ട്; റദ്ദാക്കണമെന്ന് ഹമാസും...
20 May 2024 4:37 PM GMTചെട്ടിപ്പടി ഗുണ്ടാ ആക്രമണം: പ്രതികള്‍ റിമാന്റില്‍
20 May 2024 4:18 PM GMTഹജ്ജ് ക്യാംപ്: കണ്ണൂരിലെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം 22ന്
20 May 2024 1:18 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നിര്യാണത്തില്‍ എസ് ഡിപി ഐ...
20 May 2024 1:09 PM GMT