ഐപിഎല്‍ മീഡിയാ റൈറ്റസ്; ലേലത്തില്‍ നിന്ന് ആമസോണ്‍ പിന്‍വാങ്ങി
2017മുതല്‍ 2022 വരെ സ്റ്റാര്‍ ഇന്ത്യയ്ക്കായിരുന്നു കരാര്‍.
BY FAR10 Jun 2022 6:41 PM GMT
X
FAR10 Jun 2022 6:41 PM GMT
മുംബൈ: ഐപിഎല്‍ മീഡിയാ റൈറ്റസിനുള്ള ലേലത്തില്‍ നിന്ന് ഓണ്‍ലൈന്‍ റീട്ടേയ്ലര്മാരായ ആമസോണ്‍ പിന്‍വാങ്ങി. 2023 മുതല്‍ 2027 വരെയുള്ള ഐപിഎല്ലിന്റെ മീഡിയാ റൈറ്റസിനുള്ള ലേലത്തില്‍ നിന്നാണ് ആമസോണ്‍ പിന്‍വാങ്ങിയത്. ഇതോടെ റിലയ്ന്‍സ്, ഡിസ്നി, സോണി ഗ്രൂപ്പ് എന്നിവര്‍ തമ്മിലാവും ലേലത്തിലെ പ്രധാന മല്‍സരം. 2017മുതല്‍ 2022 വരെ സ്റ്റാര്‍ ഇന്ത്യയ്ക്കായിരുന്നു കരാര്‍.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT