ബുംറ ടെസ്റ്റ് ക്യാപ്റ്റന്‍; കപിലിന് ശേഷം ഈ റെക്കോഡ് ബുംറയ്ക്ക് സ്വന്തം
BY FAR26 Jun 2022 11:55 AM GMT

X
FAR26 Jun 2022 11:55 AM GMT
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യയെ ബൗളര്‍ ജസ്പ്രീത് ബുംറ നയിക്കും. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് പകരമാണ് ബുംറയെ ബിസിസിഐ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. രോഹിത്തിന് കൊവിഡായതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. 35 വര്‍ഷത്തിന് ശേഷമാണ് ഒരു ബൗളര്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. 1987ലാണ് കപില്‍ ദേവ് ഇന്ത്യയെ നയിച്ചത്. വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലായിരുന്നു ഇന്ത്യയെ നയിക്കേണ്ടിയിരുന്നത്. എന്നാല്‍ രാഹുല്‍ പരിക്കിനെ തുടര്‍ന്ന് പുറത്താണ്. തുടര്‍ന്നാണ് ബുംറയ്ക്ക് അവസരം വന്നത്.
Next Story
RELATED STORIES
വിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMT