Cricket

ലോകകപ്പ് ഫൈനല്‍; ഭേദപ്പെട്ട തുടക്കത്തോടെ കിവികള്‍, നാല് ഒാവറിൽ 22റൺസ്

ലോകകപ്പ് ഫൈനല്‍; ഭേദപ്പെട്ട തുടക്കത്തോടെ കിവികള്‍,  നാല് ഒാവറിൽ 22റൺസ്
X

ലോര്‍ഡ്‌സ്: ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട്-ന്യൂസിലന്റ് ഫൈനലിന് ഓവലില്‍ തുടക്കമായി. മൂന്നോവർ കഴിയുമ്പോള്‍ ന്യൂസിലന്റ് 22 റണ്‍സെടുത്തിട്ടുണ്ട്. ഗുപ്റ്റില്‍(12), നിക്കോള്‍സ് (2) എന്നിവരാണ് ക്രീസില്‍. ടോസ് നേടിയ ന്യൂസിലന്റ് ബാറ്റിങ് തിരഞ്ഞെടുത്തു. ഇരുവര്‍ക്കും കന്നിലോകകപ്പ് കിരീടമാണ് ലക്ഷ്യം. മികച്ച ഫോമിലുള്ള ഇംഗ്ലണ്ടും ഇന്ത്യയെ സെമിയില്‍ പുറത്താക്കിയ ന്യൂസിലന്റും മികച്ച ആത്മവിശ്വാസത്തിലാണ്. 27 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയത്. ന്യൂസിലന്റ് ഒരു തവണ ഫൈനലില്‍ ഇടം നേടിയിരുന്നെങ്കിലും ഓസിസിനോട് തോല്‍ക്കുകയായിരുന്നു.

Next Story

RELATED STORIES

Share it