Athletics

ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ്; ജാവ്‌ലിന്‍ ത്രോ ഫൈനലില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

24ന് രാവിലെ ഇന്ത്യന്‍ സമയം ഏഴ് മണിക്കാണ് ഫൈനല്‍.

ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ്; ജാവ്‌ലിന്‍ ത്രോ ഫൈനലില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍
X


ഒറിഗണ്‍: ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ് പുരുഷ വിഭാഗം ജാവ്‌ലിന്‍ ത്രോ ഫൈനലില്‍ ഇടം നേടി മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. ഒളിംപിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്രാ(88.39മീ), രോഹിത്ത് യാദവ്(80.42), ദേവിന്ദര്‍ സിങ് കാങ് എന്നിവരാണ് ഫൈനലില്‍ ഇടം നേടിയവര്‍.യോഗ്യതാ റൗണ്ടില്‍ രണ്ടാമതായാണ് നീരജ് ഫിനിഷ് ചെയ്തത്. നിലവിലെ ലോക ചാംപ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സും (89.91മീറ്റര്‍)ഫൈനലില്‍ പ്രവേശിച്ചു.24ന് രാവിലെ ഇന്ത്യന്‍ സമയം ഏഴ് മണിക്കാണ് ഫൈനല്‍.






Next Story

RELATED STORIES

Share it