ഗുസ്തിയില്‍ സോനം മാലിക്കിന് തോല്‍വി; റെസ്ലിങില്‍ അനു റാണിയും നിരാശപ്പെടുത്തി
താരം 14ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
BY FAR3 Aug 2021 7:45 AM GMT

X
FAR3 Aug 2021 7:45 AM GMT
ടോക്കിയോ: ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ പ്രതീക്ഷയ്ക്ക് തിരിച്ചടി. വനിതകളുടെ 62 കിലോ വിഭാഗത്തില്‍ മംഗോളിയയുടെ ബോലോര്‍തുയ കുറേലക്കുവയോടാണ് താരം പരാജയപ്പെട്ടത്.താരത്തിന്റെ ആദ്യ ഒളിംപിക്‌സാണ്. മല്‍സരത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ അവസാന റൗണ്ടിലെ പോയിന്റില്‍ മഗോളിയന്‍ താരത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഗുസ്തിയില്‍ റെപഷാഗെ മല്‍സരത്തിന്റെ സാധ്യത ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. റെപഷാഗെ ഉണ്ടെങ്കില്‍ സോനത്തിന് വീണ്ടും അവസരം ലഭിക്കും.
വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അനുറാണിയും ഇന്ന് നിരാശപ്പെടുത്തി. താരം 14ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ ശ്രമത്തില്‍ താരം ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.എന്നാല്‍ രണ്ടാം ശ്രമത്തില്‍ അനു 14ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Next Story
RELATED STORIES
കൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍
18 May 2022 5:55 PM GMTനിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍...
18 May 2022 12:55 PM GMTഇന്ത്യന്‍ രൂപ റെക്കോഡ് ഇടിവില്‍; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMTഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ...
16 May 2022 3:13 PM GMTഗ്യാന്‍ വാപി മസ്ജിദ് മുദ്രവയ്ക്കാനുള്ള കോടതി ഉത്തരവ് ആരാധനാലയ നിയമം...
16 May 2022 1:16 PM GMTആം ആദ്മി ട്വന്റി ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ല: ഇ പി ജയരാജന്
16 May 2022 7:03 AM GMT