ഗോള്‍ഡന്‍ ഗെയിംസില്‍ എലൈനാ തോംപ്സണ് വേഗറാണി
33 വര്‍ഷത്തെ ഒളിംപിക്സ് റെക്കോഡ് താരം തകര്‍ത്തിരുന്നു.
BY FAR18 April 2022 3:27 PM GMT

X
FAR18 April 2022 3:27 PM GMT
ലോസ്ആഞ്ചല്‍സ്: ഒളിംപിക്സില്‍ 100 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ജമൈക്കയുടെ എലൈനാ തോംപസ്ണ് ഗോള്‍ഡന്‍ ഗെയിംസിലും ഒന്നാം സ്ഥാനം. 100 മീറ്ററില്‍ താരം 10.89 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. 100 മീറ്ററിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയമാണ്. ഒളിംപിക്സില്‍ താരം 10.61 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. 33 വര്‍ഷത്തെ ഒളിംപിക്സ് റെക്കോഡ് താരം തകര്‍ത്തിരുന്നു.
Next Story
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMT