Athletics

ലോസാന്‍ ഡയമണ്ട് ലീഗ്; നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം

തുടര്‍ന്നുള്ള അഞ്ച് ശ്രമത്തിലും ഇതിന് മുകളില്‍ ദൂരം കണ്ടെത്താനായില്ല.

ലോസാന്‍ ഡയമണ്ട് ലീഗ്; നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം
X


ലോസാന്‍: ലോസാന്‍ ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം.89.08 മീറ്റര്‍ ദൂരം പിന്തുടര്‍ന്നാണ് ജാവ്‌ലിന്‍ ത്രോയില്‍ താരം മെഡല്‍ നേടിയത്. എന്നാല്‍ 90മീറ്ററിന് മുകളില്‍ ദൂരം കണ്ടെത്താനായില്ല. ലോക ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസിന് തൊട്ട്മുമ്പ് പരിക്കിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് ആദ്യമായി പങ്കെടുത്താണ് ചാംപ്യന്‍ഷിപ്പാണിത്. ആദ്യം പരിശ്രമത്തില്‍ തന്നെ താരം 89.09 മീറ്റര്‍ താണ്ടിയിരുന്നു. തുടര്‍ന്നുള്ള അഞ്ച് ശ്രമത്തിലും ഇതിന് മുകളില്‍ ദൂരം കണ്ടെത്താനായില്ല.









Next Story

RELATED STORIES

Share it