ഇന്ത്യയ്ക്ക് തിരിച്ചടി; നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസിനില്ല
ഇതിന്റെ ഫൈനലിനിടെയാണ് താരത്തിന് പരിക്കേറ്റത്.
BY FAR26 July 2022 8:55 AM GMT

X
FAR26 July 2022 8:55 AM GMT
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ജാവ്‌ലിന്‍ ത്രോ താരം ഒളിപ്യന്‍ നീരജ് ചോപ്ര പിന്‍മാറി. പരിക്കും ഫിറ്റ്‌നസും പ്രശ്‌നമായതിനെ തുടര്‍ന്നാണ് പിന്‍മാറ്റം. താരത്തിന് ഒരു മാസത്തെ വിശ്രമം ആവശ്യമാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് വ്യാഴ്ചയാണ് തുടങ്ങുന്നത്. രണ്ട് ദിവസം മുമ്പ് നീരജ് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ഇതിന്റെ ഫൈനലിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബിര്‍മിങ്ഹാമില്‍ താരത്തിന്റെ ഒരു മെഡല്‍ ഇന്ത്യ ഉറപ്പിച്ചതായിരുന്നു. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് സ്വര്‍ണ്ണം നേടിയിരുന്നു.
Next Story
RELATED STORIES
ഫ്രാങ്കോ മുളയ്ക്കല് ബിഷപ്പ് സ്ഥാനം രാജിവെച്ചു
1 Jun 2023 11:42 AM GMTകണ്ണൂര് ട്രെയിന് തീവയ്പ് കേസില് ഒരാള് കസ്റ്റഡിയില്
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില് ഇടിവ്
1 Jun 2023 9:06 AM GMT12 വയസില് താഴെയുള്ള കുട്ടികളെ എഐ ക്യാമറയ്ക്ക് തിരിച്ചറിയാന് കഴിയും;...
1 Jun 2023 8:41 AM GMTകണ്ണൂരില് ബസില് നഗ്നതാ പ്രദര്ശനം; ഒളിവിലായിരുന്ന പ്രതി പിടിയില്
1 Jun 2023 8:35 AM GMT