ഒളിംപിക്സ് സ്വര്‍ണം; നീരജ് ചോപ്ര ലോക റാങ്കിങില്‍ രണ്ടാമത്
ഒളിംപിക്സില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് സ്വര്‍ണം നേടിയത്.
BY FAR12 Aug 2021 6:12 AM GMT

X
FAR12 Aug 2021 6:12 AM GMT
മുംബൈ: ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ലോക റാങ്കിങില്‍ കുതിച്ച് ചാട്ടം. ജാവലിന്‍ ത്രോയിലെ പുതിയ ലോക റാങ്കിങില്‍ നീരജ് ചോപ്ര രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്ത് ജര്‍മ്മനിയുടെ ജൊഹന്നസ് വെറ്ററാണ്. 1315 പോയിന്റുമായാണ് നീരജ് രണ്ടാം സ്ഥാനത്തെത്തിയത്. വെറ്ററിന് 1396 പോയിന്റാണുള്ളത്. ഒളിംപിക്സില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് സ്വര്‍ണം നേടിയത്.
Next Story
RELATED STORIES
ഗസയിലേക്ക് ലുലു ഗ്രൂപ്പിന്റെ സഹായ ഹസ്തം
6 Dec 2023 3:37 PM GMTപാലക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു
6 Dec 2023 11:24 AM GMTസിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍; നടന് ...
5 Dec 2023 1:46 PM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര്‍ കായംകുളം സൗദിയില്‍ മരണപ്പെട്ടു
16 Nov 2023 10:16 AM GMT