ലോക അത്ലറ്റിക്ക് ചാംപ്യന്‍ഷിപ്പ്; ജാവ്ലിന് ത്രോയില്‍ അനു റാണി ഫൈനലില്‍
യോഗ്യതാ റൗണ്ടുകളില്‍ ജയിച്ച ആദ്യത്തെ 12 പേരാണ് ഫൈനലില്‍ മല്‍സരിക്കുക.
BY FAR21 July 2022 5:06 AM GMT
X
FAR21 July 2022 5:06 AM GMT
ഒറിഗണ്‍; ലോക അത്ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ ജാവ്ലിന് ത്രോയില്‍ ഇന്ത്യയുടെ അനു റാണി ഫൈനലില്‍ പ്രവേശിച്ചു. സമയം 59.60.ഫൈനലിലേക്ക് പ്രവേശിച്ചവരില്‍ താരം എട്ടാം സ്ഥാനത്താണുള്ളത്. യോഗ്യതാ റൗണ്ടുകളില്‍ ജയിച്ച ആദ്യത്തെ 12 പേരാണ് ഫൈനലില്‍ മല്‍സരിക്കുക. 23ന് ഇന്ത്യന്‍ സമയം രാവിലെ 6,50നാണ് ഫൈനല്‍.ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് താരം ലോക ചാംപ്യന്‍ഷിപ്പില്‍ ഫൈനലില്‍ ഇടം നേടുന്നത്.
Next Story
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്‍ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്‍സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്‍,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്‍ദ്ദ പാത്തി; നാല് ജില്ലകളില്‍ അതിശക്തമായ മഴ
17 Aug 2024 4:31 PM GMT