- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗോമതി മാരിമുത്തുവിന്റെ വിലക്ക് തുടരും; അപ്പീല്‍ തള്ളി
2019 മെയ്യ് 17 മുതല്‍ 2023 മെയ്യ് 16 വരെയാണ് താരത്തിന്റെ വിലക്ക്.
BY FAR4 May 2021 7:22 PM GMT
X
FAR4 May 2021 7:22 PM GMT
ഡല്‍ഹി; ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് സ്വര്‍ണ്ണമെഡല്‍ ജേതാവായ(800 മീറ്റര്‍) ഇന്ത്യയുടെ മധ്യദൂര ഓട്ടക്കാരി ഗോമതി മാരിമുത്തുവിന്റെ വിലക്ക് തുടരും. കോര്‍ട്ട് ഓഫ് ആര്‍ബിറ്ററേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സാണ് (സിഎഎസ്) ഗോമതിയുടെ വിലക്കിനെതിരായ അപ്പീല്‍ തള്ളിയത്. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് 2019ലാണ് താരത്തിന് നാല് വര്‍ഷത്തെ വിലക്ക് വന്നത്. ദോഹയില്‍ നടന്ന ചാംപ്യന്‍ഷിപ്പിന് ശേഷം നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടുകാരിയ ഗോമതിയുടെ പരിശോധനാ ഫലം പോസ്റ്റീവായത്.താരം കുറ്റക്കാരിയാണെന്നും വിലക്ക് തുടരുമെന്നും കോടതി അറിയിച്ചു. 2019 മെയ്യ് 17 മുതല്‍ 2023 മെയ്യ് 16 വരെയാണ് താരത്തിന്റെ വിലക്ക്.
Next Story
RELATED STORIES
ഗോവ മാരത്തോണില്‍ പങ്കെടുത്ത ദന്ത ഡോക്ടര്‍ വീട്ടിലെത്തിയ ശേഷം മരിച്ചു
12 Dec 2024 4:18 AM GMTജീവനാശം ഭര്‍ത്താവിനെ പീഡിപ്പിക്കാനുള്ളതാവരുത്: സുപ്രിംകോടതി
12 Dec 2024 4:00 AM GMTയുവനടിയെ പീഡിപ്പിച്ച കേസിന്റെ വിചാരണ തുറന്ന കോടതിയില്‍ വേണമെന്ന്...
12 Dec 2024 3:21 AM GMTപാളയത്തെ സിപിഎം ഏരിയാ സമ്മേളനം: റോഡില്‍ സ്റ്റേജ് കെട്ടിയ ഇതരസംസ്ഥാന...
12 Dec 2024 3:13 AM GMTരാജസ്ഥാനില്‍ 55 മണിക്കൂര്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ച് വയസുകാരനെ...
12 Dec 2024 12:42 AM GMTകണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMT