200 മീറ്ററില്‍ റെക്കോഡ് സമയം കുറിച്ച് അമേരിക്കന്‍ താരം
19.49സെക്കന്റ് സമയമാണ് കിങ്ടണ്‍ കുറിച്ചത്
BY FAR2 May 2022 5:50 AM GMT

X
FAR2 May 2022 5:50 AM GMT
കാലിഫോര്‍ണിയ: 200 മീറ്ററില്‍ ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ സമയം കണ്ടെത്തി അമേരിക്കന്‍ ടീനേജ് താരം. 18കാരനായ എരിയോണ്‍ കിങ്ടണ്‍ ആണ് 200 മീറ്ററിലെ നാലാമത്തെ വേഗതയുള്ള താരമായത്. 19.49സെക്കന്റ് സമയമാണ് കിങ്ടണ്‍ കുറിച്ചത്.ലൂസിയാനയില്‍ നടന്ന അണ്ടര്‍ 20 ചാംപ്യന്‍ഷിപ്പിലാണ് താരത്തിന്റെ നേട്ടം. ഉസെയ്ന്‍ ബോള്‍ട്ട്(19.19), ജമൈക്കയുടെ യോഹാന്‍ ബ്ലേക്ക് (19.26), അമേരിക്കയുടെ മൈക്കല്‍ ജോണ്‍സണ്‍(19.32) എന്നിവരാണ് 200 മീറ്ററില്‍ റെക്കോഡ് സമയം കുറിച്ച് ലോകത്തിലെ മൂന്ന് താരങ്ങള്‍.
Next Story
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMT