Athletics

കോമണ്‍വെല്‍ത്ത് ഗെയിംസ്; നീന്തലില്‍ ശ്രീഹരി നടരാജന്‍ ഫൈനലില്‍

50 മീറ്റര്‍ ഫൈനലില്‍ സാജന്‍ പ്രകാശും പുറത്തായി.

കോമണ്‍വെല്‍ത്ത് ഗെയിംസ്; നീന്തലില്‍ ശ്രീഹരി നടരാജന്‍ ഫൈനലില്‍
X


ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജ് ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ 54.44 സെക്കന്റ് സമയത്തില്‍ നാലാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. ഞായറാഴ്ചയാണ് ഫൈനല്‍.400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ കുശാഗ്ര റാവത്തും 50 മീറ്റര്‍ ഫൈനലില്‍ സാജന്‍ പ്രകാശും പുറത്തായി.





Next Story

RELATED STORIES

Share it