ഇന്ത്യന്‍ മദ്ധ്യദൂര ഓട്ടക്കാരി എം ആര് പൂവമ്മയ്ക്ക് വിലക്ക്
കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള യോഗ്യതാ മല്‍സരത്തിലും താരത്തിന് പങ്കെടുക്കാന്‍ കഴിയില്ല.
BY FAR29 Jun 2022 2:32 PM GMT

X
FAR29 Jun 2022 2:32 PM GMT
മുംബൈ: ഇന്ത്യന്‍ മദ്ധ്യദൂര ഓട്ടക്കാരി എം ആര് പൂവമ്മയ്ക്ക് നാഷണ്‍ ഡോപ്പിങ് ഏജന്‍സിയുടെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി മൂന്ന് മാസത്തെ വിലക്കേര്‍പ്പെടുത്തിയത്.32 കാരിയായി കര്‍ണ്ണാടക താരം 400മീറ്ററിലെ ഇന്ത്യന്‍ ഓട്ടക്കാരിയാണ്. 2021ല്‍ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ് പ്രിക്സില്‍ താരത്തിന്റെ സാംപിളില്‍ നിരോധിച്ച ഉത്തേജക മരുന്നിന്റെ അംശം കണ്ടെത്തിയിരുന്നു. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിംസിലും താരം മെഡല്‍ നേടിയിട്ടുണ്ട്. ഇതോടെ ജൂലായില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള യോഗ്യതാ മല്‍സരത്തിലും താരത്തിന് പങ്കെടുക്കാന്‍ കഴിയില്ല.
Next Story
RELATED STORIES
സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ...
10 Aug 2022 12:42 AM GMTഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTബീനാഫിലിപ്പിനെ സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും
9 Aug 2022 5:06 PM GMTദേശീയപാത അറ്റകുറ്റപ്പണിയില്‍ ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെ...
9 Aug 2022 4:39 PM GMTകെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല...
9 Aug 2022 4:23 PM GMT