ഇന്ത്യന്‍ ഇതിഹാസം മില്‍ഖാ സിങിന്റെ നില തൃപ്തികരം
രണ്ട് ദിവസം മുമ്പ് ആരോഗ്യസ്ഥിതി വഷളായിരുന്നു.
BY FAR27 May 2021 6:17 PM GMT

X
FAR27 May 2021 6:17 PM GMT
മുംബൈ: ഇന്ത്യന്‍ ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിങിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്. 91 കാരനായ മില്‍ഖാ സിങിന് കൊവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ചിരുന്നു.തുടര്‍ന്ന് അദ്ദേഹം ഐസിയുവില്‍ ആയിരുന്നു. രണ്ട് ദിവസം മുമ്പ് ആരോഗ്യസ്ഥിതി വഷളായിരുന്നു. എന്നാല്‍ അപകടനില തരണം ചെയ്തുവെന്നും മില്‍ഖാ സിങ് പൂര്‍ണ്ണ സുഖം പ്രാപിച്ചുവരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതിനിടെ കൊവിഡ് ബാധിച്ച മില്‍ഖാ സിങിന്റെ ഭാര്യ നിര്‍മ്മല്‍ കൗറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 1960ല്‍ ഒളിംപിക്‌സിലെ 400 മീറ്റര്‍ ഓട്ടത്തില്‍ മില്‍ഖാ സിങ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ഒളിംപിക്‌സ് ഫൈനലില്‍ പ്രവേശിച്ച ആദ്യ ഇന്ത്യന്‍ താരമായിരുന്നു മില്‍ഖാ സിങ്. കൂടാതെ അദ്ദേഹത്തിന്റെ 1960ലെ ദേശീയ റെക്കോഡ് 40 വര്‍ഷം തകര്‍ക്കാതെ നിലനിന്നിരുന്നു.
Next Story
RELATED STORIES
താനൂര് സവാദ് വധക്കേസിലെ പ്രതി ജയിലില് മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില് ഇടപെട്ട് പ്രശ്നം സങ്കീര്ണമാക്കുന്നതില് നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT