ലോകകപ്പ് അമ്പെയ്ത്ത്; ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍; പുരുഷ ടീം പുറത്ത്
ദീപികയും ഭര്‍ത്താവ് അത്താനു ദാസും വ്യക്തിഗതാ ഇനത്തില്‍ സെമിയില്‍ പ്രവേശിച്ചിരുന്നു.
BY FAR24 April 2021 6:51 AM GMT

X
FAR24 April 2021 6:51 AM GMT
ഗ്വാട്ടിമാലാ സിറ്റി: ലോകകപ്പ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ വനിതാം ടീം ഫൈനലില്‍ പ്രവേശിച്ചു. റീകര്‍വ് ഇനത്തില്‍ ദീപികാ കുമാരി, അന്‍ങ്കിതാ ഭഖത്ത്, കൊമാലികാ ഭാരി എന്നിവരടങ്ങിയ ടീമാണ് ഫൈനലിലേക്ക് പ്രവേശിച്ചത്. സ്‌പെയിന്‍ താരങ്ങളെ 6-0ത്തിനാണ് ടോപ് സീഡുകളായ ഇന്ത്യന്‍ താരങ്ങള്‍ തോല്‍പ്പിച്ചത്.ക്വാര്‍ട്ടറില്‍ ഗ്വാട്ടിമല താരങ്ങളെയാണ് ഇന്ത്യ തോല്‍പ്പിച്ചത്.അതിനിടെ പുരുഷ ടീം ക്വാര്‍ട്ടറില്‍ സ്‌പെയിനിനോട് തോറ്റ് പുറത്തായി. ലോക രണ്ടാം നമ്പര്‍ താരമായ ദീപികയും ഭര്‍ത്താവ് അത്താനു ദാസും വ്യക്തിഗതാ ഇനത്തില്‍ സെമിയില്‍ പ്രവേശിച്ചിരുന്നു.
Next Story
RELATED STORIES
കണ്ണൂര് കോര്പറേഷന്റെ മാലിന്യ പ്ലാന്റില് വന് തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്കും;...
28 May 2023 6:01 AM GMTപുതിയ പാര്ലമെന്റ് മന്ദിരം രാജ്യത്തിന് സമര്പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്ക്കാര് സ്കൂളിലെ ഉച്ചക്കഞ്ഞിയില് ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്ഹി സര്വകലാശാലയുടെ ബിരുദ കോഴ്സില് ഗാന്ധിജി പുറത്ത്; സവര്ക്കര്...
28 May 2023 3:36 AM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്...
28 May 2023 3:19 AM GMT