- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗസൽ തേൻമഴ ഒരുക്കി ഷഹബാസ് അമൻ
വേൾഡ് മലയാളീ കൗൺസിൽ അൽ കോബാർ പ്രോവിൻസാണ് ദമ്മാമിലെ ക്രിസ്റ്റൽ ഹാളിൽ ഗസൽ സന്ധ്യ സംഘടിപ്പിച്ചത്.
ദമ്മാം: പ്രശസ്ത ഗായകൻ ഷഹബാസ് അമന്റെയും സംഘത്തിന്റെയും ഗസൽ സന്ധ്യ വിരഹാർദ്രമായ പ്രണയത്തിന്റെയും, ഓർമ്മകളുടെയും മനോഹരമായ നിമിഷങ്ങൾ പ്രവാസികൾക്ക് സമ്മാനിച്ചു. വേൾഡ് മലയാളീ കൗൺസിൽ അൽ കോബാർ പ്രോവിൻസാണ് ദമ്മാമിലെ ക്രിസ്റ്റൽ ഹാളിൽ ഗസൽ സന്ധ്യ സംഘടിപ്പിച്ചത്.
മൂന്ന് മണിക്കൂറിലധികം സമയം മലയാളത്തിലെയും ഹിന്ദിയിലേയും ഗൃഹാതുരത്വം തുളുമ്പുന്ന ഒരുപിടി ഗാനങ്ങൾ സദസ്സിനായി അദ്ദേഹം ആലപിച്ചു. ഷഹബാസ് അമനോടോപ്പം പുല്ലാങ്കുഴലിൽ രാജേഷ് ചേർത്തലയും കീ ബോർഡിൽ സുശാന്തും സിതാറിൽ പോൾസണും തബലയിൽ റോഷനും ചേർന്നപ്പോൾ സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസലോകത്തിന് അത് ഒരിക്കലും മറക്കാനാവാത്ത രാത്രിയായി തീർന്നു.
ഓർമ്മകളിലെ നഷ്ട ബാല്യവും, പ്രണയവും, വിരഹവും, നൊമ്പരങ്ങളുമൊക്കെ നിറച്ച് വേദന നിറഞ്ഞ ശബ്ദത്തിൽ ഷഹബാസ് അമൻ പാടിയപ്പോൾ നിറഞ്ഞ സദസ്സിനു ഹൃദ്യമായ ഒരു അനുഭവമായി. ചടങ്ങിൽ വെച്ച് കിഴക്കൻ പ്രവിശ്യയിലെ ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കത്തെ ആദരിച്ചു.
RELATED STORIES
കുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്‍ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMTപാലക്കാട് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവം;...
13 Dec 2024 2:52 PM GMT