- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസികളുടെ ആശങ്കയകറ്റണം ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം
നാട്ടിലെ വികസനത്തിന്റെ നെടുംതൂണായി പ്രവർത്തിച്ച പ്രവാസികളെ പ്രയാസ ഘട്ടത്തിൽ കൈയൊഴിയുന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് വേദനാ ജനകാമണ്.
ദോഹ: കൊവിഡ് 19 പശ്ചാത്തലത്തിൽ പ്രവാസികളുടെ പ്രയാസങ്ങൾ കേൾക്കാനും പരിഹാരം കാണാനും കേന്ദ്ര സർക്കാർ മുന്നോട്ട് വരണമെന്ന് സോഷ്യൽ ഫോറം പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു. നാളിതു വരെയായി നാട്ടിലെ വികസനത്തിന്റെ നെടുംതൂണായി പ്രവർത്തിച്ച പ്രവാസികളെ പ്രയാസ ഘട്ടത്തിൽ കൈയൊഴിയുന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് വേദനാ ജനകാമണ്.
ഗൾഫ് മേഖലയിൽ ഭരണാധികാരികൾ പ്രവാസികളോട് അനുകമ്പയോടെയാണ് പെരുമാറുന്നത്. നമ്മുടെ കേന്ദ്ര സർക്കാരും പ്രവാസികളുടെ കാര്യത്തിൽ അനുകൂലമായ നിലപാട് എടുക്കാൻ ഇനിയും വൈകരുത്. ഗൾഫ് മേഖലയിൽ വിസാ കാലവധി കഴിഞ്ഞവരും തൊഴിലില്ലാത്തവരും പല കാരണങ്ങളാൽ ചികിൽസ ആവശ്യമുള്ളവരുമടക്കം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് പ്രത്യേക വിമാന സർവീസ് ആരംഭിക്കാൻ തയ്യാറകണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിട്ടും കേന്ദ്ര സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്.
ഈ നിലപാട് തിരുത്തി പ്രവാസികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും ജോലിയിൽ പ്രയാസമനുഭവിക്കുന്നത് കാരണം നാട്ടിലെ പ്രവാസി കുടുംബങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളിൽ നിന്ന് കര കയറാൻ ആശ്വാസകരമായ പാക്കേജ് പ്രഖ്യാപിക്കണമെന്നും ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കേരളഘടകം പത്ര കുറിപ്പിലൂടെ ആവശ്യപെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT













