Pravasi

ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ഫുട്‌ബോള്‍ ക്ലബിനു പുതിയ ഭാരവാഹികള്‍

ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ഫുട്‌ബോള്‍ ക്ലബിനു പുതിയ ഭാരവാഹികള്‍
X

റിയാദ്: ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ഫുട്‌ബോള്‍ ക്ലബ്ബ്(IFF-FC) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇല്യാസ്തിരൂര്‍(പ്രസിഡന്റ്), ശാഹുല്‍ ഹമീദ് വയനാട്, ഹകീംതൃശൂര്‍(വൈസ് പ്രസിഡന്റ്), മുസ്തഫ കണ്ണൂര്‍(ജനറല്‍ സെക്രട്ടറി), മുനീര്‍ കണ്ണൂര്‍, മുഹമ്മദ് അലി തൃശൂര്‍(സെക്രട്ടറിമാര്‍), ഹബീബ്(ഖജാഞ്ചി). ഇബ്രാഹീം തിരൂര്‍ക്കാട്(ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍), ടീം മാനേജര്‍മാര്‍: അഷ്‌റഫ്കൊണ്ടോട്ടി(ട്രാന്‍സ്‌പോര്‍ട്ട്), ശാഹുല്‍ ഹമീദ്(ടീം റിപോര്‍ട്ടിങ്), മുസ്തഫ (റിഫഎക്‌സിക്യൂട്ടീവ് ആന്റ്ടീം യൂനിഫോം), ഹകീം(റിഫ എക്‌സിക്യൂട്ടീവ്ആന്റ്മറ്റു ടീമുകളും മായുള്ള ബന്ധം), റസാഖ്വല്ലപ്പുഴ(റിഫ്രഷ്‌മെന്റ്) എന്നിവരെയും ആസിഫ്പാലക്കാടിനെ ടീം ക്യാപ്റ്റനായും തിരഞ്ഞെടുത്തു.ഇര്‍ഷാദ് പാലക്കാട്, അനു തൃശൂര്‍(വൈസ് ക്യാപ്റ്റന്‍മാര്‍), ബഷീര്‍ കാരന്തൂര്‍(ടീം കോച്ച്), ബഷീര്‍ ഈങ്ങാപ്പുഴ(മുഖ്യ രക്ഷാധികാരി).

ജനറല്‍ ബോഡി യോഗത്തില്‍ ബഷീര്‍ കാരന്തുര്‍റിപോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ടേമില്‍ മികച്ച കളിക്കാരെ ക്ലബ്ബിലെത്തിച്ചു റിയാദിലെ മികച്ച ക്ലബായിഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാവരും ഒത്തൊരുമിച്ചുപ്രവര്‍ത്തിക്കണമെന്ന് മുഖ്യ രക്ഷാധികാരി ബഷീര്‍ ഈങ്ങാപ്പുഴ പറഞ്ഞു. ഹബീബ്നന്ദിപറഞ്ഞു. ഈയിടെ മരണപ്പെട്ട ക്ലബ്ബ് മുന്‍ ഗോള്‍ കീപ്പര്‍ ഉണ്ണീന്‍കുട്ടി, മുസ്തഫ പാലക്കാട് എന്നിവരുടെ പരലോകമോക്ഷത്തിനു വേണ്ടി പ്രാര്‍ഥന നടത്തി.




Next Story

RELATED STORIES

Share it