- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അവധിക്ക് നാട്ടിൽ പോയ കുവൈത്ത് പ്രവാസി നിര്യാതനായി
നാലുമാസം മുമ്പ് നാട്ടിൽ പോയ ഇദ്ദേഹം കുവൈത്തിലേക്ക് തിരിക്കാനിരിക്കെയാണ് അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്
BY ABH31 Jan 2021 5:42 PM GMT

X
ABH31 Jan 2021 5:42 PM GMT
കുവൈത്ത് സിറ്റി: അവധിക്ക് നാട്ടിൽ പോയ തൃശൂർ സ്വദേശിയായ കുവൈത്ത് പ്രവാസി നിര്യാതനായി. തൃശൂർ വരന്തരപ്പള്ളി പാലപ്പിള്ളി കറപ്പംവീട്ടിൽ കെഎസ് അബ്ദുല്ല (59) ആണ് മരിച്ചത്. പിതാവ്: സെയ്തുഹാജി. മാതാവ്: ബീവാത്തു. ഭാര്യ: വിഎ ആസ്യ. മക്കൾ: അംജദ്ഖാൻ, ആബിദ, ആരിഫ, അഫ്സൽ. നാലുമാസം മുമ്പ് നാട്ടിൽ പോയ ഇദ്ദേഹം കുവൈത്തിലേക്ക് തിരിക്കാനിരിക്കെയാണ് അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















