- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും വൻ വർധനവ്
24 മണിക്കൂറിനിടെ ഒരാൾ മരണപ്പെട്ടു. രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 962 ആയി.
BY ABH4 Feb 2021 6:21 PM GMT

X
ABH4 Feb 2021 6:21 PM GMT
കുവൈത്ത്: കുവൈത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും വൻ വർധനവ്. ഇന്ന് കുവൈത്തിൽ പുതുതായി 840 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 555 പേർക്ക് ഇന്ന് രോഗമുക്തി നേടിയിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 168250 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 160098 ആയി ഉയർന്നു.
24 മണിക്കൂറിനിടെ ഒരാൾ മരണപ്പെട്ടു. രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 962 ആയി. ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയതിനാൽ അതീവ ജാഗ്രത പുലർത്താൻ മന്ത്രാലയം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















