- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തിൽ കൊവിഡ് മരണനിരക്ക് ആയിരം കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 798 രോഗികൾക്ക്
രാജ്യത്ത് രോഗ വിമുക്തി നേടിയവരുടെ എണ്ണം 166,019 ആയി. 10,679 പേരാണ് നിലവിൽ ചികിൽസയിലുള്ളത്.
BY ABH14 Feb 2021 5:51 PM GMT
X
ABH14 Feb 2021 5:51 PM GMT
കുവൈത്ത് സിറ്റി: കുവൈറ്റിൽ കൊവിഡ്-19 രോഗ ബാധിതരുടെ എണ്ണത്തിൽ മുൻ ദിവസത്തേക്കാൾ കുറവ് രേഖപ്പെടുത്തി. ഇന്ന് നടത്തിയ 7,514 പരിശോധനകളിൽ നിന്ന് രോഗം സ്ഥിരീകരിച്ചത് 798 പേർക്കാണ്. ഇത് ഉൾപ്പെടെ കുവൈത്തിൽ കൊവിഡ്-19 രോഗികളുടെ എണ്ണം 177,701 ആയി. ഇതിൽ 133 രോഗികളുടെ നില ഗുരുതരമാണ്. ഇന്ന് 5 കൊവിഡ് മരണങ്ങൾ റിപോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1003 ആയി. രാജ്യത്ത് രോഗ വിമുക്തി നേടിയവരുടെ എണ്ണം 166,019 ആയി. 10,679 പേരാണ് നിലവിൽ ചികിൽസയിലുള്ളത്.
Next Story
RELATED STORIES
തിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച്...
11 Dec 2024 2:45 PM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് മേല്‍ക്കൈ, എല്‍ഡിഎഫിന് മൂന്ന്...
11 Dec 2024 11:26 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMTവി ടി രാജശേഖര്‍: ജാതി മേധാവിത്വത്തിനും ചൂഷണങ്ങള്‍ക്കുമെതിരേ ജീവിതം...
10 Dec 2024 2:01 PM GMTമാവേലിക്കര സ്വദേശി നോയിഡയില്‍ ആത്മഹത്യ ചെയ്തു
9 Dec 2024 9:18 AM GMTനെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ജീവനൊടുക്കി
8 Dec 2024 11:13 AM GMT