കുവൈത്ത്: കൊറോണ ബാധിതര് 100; 7 പേര് രോഗമുക്തരായി
BY BSR14 March 2020 9:13 AM GMT

X
BSR14 March 2020 9:13 AM GMT
കുവൈത്ത്: കൊറോണ വൈറസ് രോഗബാധയില് നിന്ന് കുവൈത്തില് രണ്ടുപേര് കൂടി മുക്തി നേടിയെന്ന് ആരോഗ്യ വകുപ്പ്. 100 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതില് 7 പേരാണ് ഇതുവരെ മുക്തരായിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ബാസെല് അല് സബാ വ്യക്തമാക്കി. ഇതോടെ രാജ്യത്ത് 93 പേര്ക്കാണ് രോഗമുള്ളത്. 4 പേര് അത്യാഹിത വിഭാഗത്തിലും 89 പേര് ആശുപത്രകളിലായി ചികില്സയിലുമുണ്ട്.
Next Story
RELATED STORIES
പ്രവാചക നിന്ദാ മുദ്രാവാക്യം മുഴക്കി വിഎച്ച്പി-ബജിറംഗ്ദള് റാലി
30 Jun 2022 1:52 PM GMTപയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ്: പ്രാഥമിക അന്വേഷണം ആരംഭിച്ച് പയ്യന്നൂർ...
30 Jun 2022 1:31 PM GMT100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല ബാങ്കില് വിജിലൻസ്...
30 Jun 2022 11:57 AM GMTബംഗാളില് വീണ്ടും മമതയുടെ മുന്നേറ്റം: ഇടതിന്റെ അവസാന തുരുത്തായ...
30 Jun 2022 11:32 AM GMTബാലുശ്ശേരി കേസ് അട്ടിമറിക്കാന് സിപിഎം- പോലിസ് നീക്കം: എസ്ഡിപിഐ
30 Jun 2022 10:33 AM GMTബ്രൂവറി കേസ്:സര്ക്കാര് ഹരജി തള്ളി വിജിലന്സ് കോടതി;രേഖകള്...
30 Jun 2022 10:33 AM GMT