സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു
പിത്ത സഞ്ചിയില്‍ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ വ്യാഴാഴ്ച ശസ്ത്രക്രിയക്ക് വിധേമയമായിരുന്നു

X
ABH31 July 2020 11:34 AM GMT
ദമ്മാം: സൗദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു. ഇന്നലെയാണ് റിയാദിലെ കിംഗ് ഫൈസല്‍ സ്പഷലിസ്റ്റ് ആശുപത്രിയില്‍ നിന്നും അദ്ദേഹം ചികിൽസ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടത്.
പിത്ത സഞ്ചിയില്‍ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ വ്യാഴാഴ്ച ശസ്ത്രക്രിയക്ക് വിധേമയമായിരുന്നു.
Next Story