Gulf

യൊമായി അക്കാദമി പത്താം വാര്‍ഷികവും ബ്ലാക്ക് ബെല്‍റ്റ് ഡിസ്ട്രിബ്യൂഷനും സംഘടിപ്പിച്ചു

യൊമായി അക്കാദമി  പത്താം വാര്‍ഷികവും ബ്ലാക്ക് ബെല്‍റ്റ് ഡിസ്ട്രിബ്യൂഷനും സംഘടിപ്പിച്ചു
X



യൊമായി അക്കാദമി പത്താം വാര്‍ഷികവും ബ്ലാക്ക് ബെല്‍റ്റ് ഡിസ്ട്രിബ്യൂഷനും സംഘടിപ്പിച്ചു



മനാമ: യൊമായി അക്കാദമിയുടെ രണ്ടാം ബ്ലാക്ക് ബെല്‍റ്റ് വിതരണ ചടങ്ങും പത്താം വാര്‍ഷിക മെഗാ സെലിബ്രേഷനും നടന്നു. സിഞ്ച് അല്‍ അഹ്ലി സ്‌പോര്‍ട്‌സ് ഇന്‍ഡോര്‍ സ്റ്റേസിയത്തില്‍ വച്ചു ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഡോ. ഹസ്സന്‍ ഈദ് ബുഖമ്മാസ് ഉദ്ഘാഘാടനത്തോടെ വര്‍ണ്ണാപമായ രീതിയില്‍ സംഘടിപ്പിച്ചു. എട്ടോളം രാജ്യങ്ങളില്‍ നിന്നുള്ള 70 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഹൂറ ബ്രാഞ്ചിലെ ബ്ലാക്ക്‌ബെല്‍റ്റ് നേടിയ എട്ട് വിദ്യാര്‍ത്ഥികള്‍ക്കും മറ്റു കളര്‍ ബെല്‍റ്റ് വിതരണ ചടങ്ങ് ബഹ്റൈന്‍ കരാട്ടെ ഫെഡറേഷന്‍ മുഖ്യ പരിശീലകനും മുതിര്‍ന്ന അഡൈ്വസര്‍ കൂടിയായ മുഹമ്മദ് ലര്‍ബിയുടെ സാന്നിധ്യത്തില്‍ ശിഹാന്‍ നഹാസ് മാഹി സെന്‍സായി ,നസീര്‍ നാദാപുരം എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിച്ചു.






Next Story

RELATED STORIES

Share it