ഉംറ തീര്ത്ഥാടകര്ക്ക് വെയിലേല്ക്കാതിരിക്കാന് കുട വിതരണം ചെയ്യുന്നു
BY BSR7 Oct 2020 10:33 AM GMT

X
BSR7 Oct 2020 10:33 AM GMT
ദമ്മാം: ഉംറ തീര്ത്ഥാടകര്ക്ക് വെയിലേല്ക്കാതിരിക്കാന് മസ്ജിദുല് ഹറാം, മസ്ജിദുന്നബവി കാര്യാലയം കുടകള് വിതരണം ചെയ്തു തുടങ്ങി. സമാധാനത്തോടെയും ആശ്വാസത്തോടെയും ഉംറ നിര്വഹിക്കുന്നതിനു വേണ്ടിയാണ് കുട വിതരണം ചെയ്യുന്നതെന്നു മസ്ജിദുല് ഹറാം പബ്ലിക് റിലേഷന് മേധാവി ജിഹാദ് മുഹമ്മദ് അല് ഉതൈബി പറഞ്ഞു.
Umrah pilgrims are provided with umbrellas
Next Story
RELATED STORIES
അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTഅവസാന മല്സരത്തില് ബാഴ്സയ്ക്ക് തോല്വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTകോഴിക്കോട് ബീച്ചില് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്...
5 Jun 2023 5:47 AM GMT