ഉക്രയിന്‍ വിമാനാപകടം: മരിച്ചവരില്‍ ഇന്ത്യക്കാരില്ലെന്ന് അധികൃതര്‍
മരണപ്പെട്ടവരില്‍ കൂടുതലും ഇറാനികളാണ്. 82 ഇറാനികളാണ് മരിച്ചത്.
BY NSH8 Jan 2020 1:42 PM GMT

X
NSH8 Jan 2020 1:42 PM GMT
ടെഹ്‌റാന്‍: പറന്നുയരുന്നതിനിടെ തകര്‍ന്നുവീണ ഉക്രയിന്‍ ഇന്റര്‍നാഷനല്‍ എയര്‍ ലൈന്‍ വിമാനാപകടത്തില്‍ മരണപ്പെട്ട യാത്രക്കാരില്‍ ഇന്ത്യക്കാരില്ലെന്ന് വിമാന അധികൃതര്‍ അറിയിച്ചു. മരണപ്പെട്ടവരില്‍ കൂടുതലും ഇറാനികളാണ്. 82 ഇറാനികളാണ് മരിച്ചത്.
മരിച്ചവരില്‍ 63 കനേഡിയക്കാരും 9 വിമാന ജീവനക്കാരും 2 യാത്രക്കാരുമടക്കം 11 പേര്‍ ഉക്രയിന്‍ പൗരന്‍മാരാണ്. 10 പേര്‍ സ്വീഡന്‍കാരും 4 അഫ്ഗാനികളും 3 ബ്രിട്ടീഷുകാരും 3 ജര്‍മന്‍കാരും അപകടത്തില്‍ മരിച്ചിട്ടുണ്ട്. ഇമാം ഖുമൈനി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും ഉക്രയിനിലേക്ക് 180 യാത്രക്കാരുമായി പോവുയായിരുന്ന ബോയിങ് 737-800 വിമാനമാണ് തകര്‍ന്നത്.
Next Story
RELATED STORIES
അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTഅവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTകോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMT