സോഷ്യല്‍ ഫോറം ഇടപെടലില്‍ പരപ്പനങ്ങാടി സ്വദേശി നാട്ടിലേക്ക് തിരിച്ചു
ഹംസയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് ഭാരവാഹികള്‍ ഇടപെടുകയും വേണ്ട സഹായങ്ങള്‍ നല്‍കി ഒടുവില്‍ 'നാട്ടിലേക്ക് ഒരു ടിക്കറ്റ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹംസക്ക് നാട്ടിലേക്ക് പോകാനുള്ള അവസരമൊരുക്കുകയുമായിരുന്നു.
BY SRF22 July 2020 10:31 AM GMT

X
SRF22 July 2020 10:31 AM GMT
ജുബൈല്‍: നാലര വര്‍ഷം നീണ്ട കഷ്ടതകള്‍ക്കും, ദുരിതങ്ങള്‍ക്കും ഒടുവില്‍ പിത്തേരി പരപ്പനങ്ങാടി സ്വദേശി ഹംസ നാട്ടിലേക്ക് തിരിച്ചു. ഹംസ ജുബൈലില്‍ സ്വന്തമായി നടത്തി വന്ന ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്ന് ഹുറൂബാവുകയും നാട്ടില്‍ പോകാന്‍ കഴിയാതെ മാനസിക പ്രയാസത്തിലുമായിരുന്നു.
ഹംസയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് ഭാരവാഹികള്‍ ഇടപെടുകയും വേണ്ട സഹായങ്ങള്‍ നല്‍കി ഒടുവില്‍ 'നാട്ടിലേക്ക് ഒരു ടിക്കറ്റ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹംസക്ക് നാട്ടിലേക്ക് പോകാനുള്ള അവസരമൊരുക്കുകയുമായിരുന്നു.
സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ കുഞ്ഞിക്കോയ താനൂര്‍, ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി സയീദ് മേത്തര്‍, മുജീബ് വല്ലപ്പുഴ എന്നിവര്‍ ഹംസക്ക് യാത്രാ രേഖകള്‍ കൈമാറി.
Next Story
RELATED STORIES
യുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT