കെഇഎ ബദര്‍ അല്‍സമ സൗജന്യ മെഡിക്കല്‍ ക്യാംപ് ശ്രദ്ധേയമായി
ജീവിതശൈലി രോഗനിര്‍ണയ ക്യാംപും പതിനഞ്ചോളം പ്രഗല്‍ഭ ഡോക്ടര്‍മാരുടെ സൗജന്യസേവനവുമായി നടന്ന ക്യാംപില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു.

ഫര്‍വാനിയ: കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ (കെഇഎ) ബദര്‍ അല്‍സമ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാംപ് ശ്രദ്ധേയമായി. ജീവിതശൈലി രോഗനിര്‍ണയ ക്യാംപും പതിനഞ്ചോളം പ്രഗല്‍ഭ ഡോക്ടര്‍മാരുടെ സൗജന്യസേവനവുമായി നടന്ന ക്യാംപില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. ചീഫ് പേട്രണ്‍ സഗീര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്ത ക്യാംപ് വര്‍ക്കിങ് പ്രസിഡന്റ് ഹമീദ് മധൂര്‍ അധ്യക്ഷത വഹിച്ചു.
കശ്മീരില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുതുടങ്ങിയ ഉദ്ഘാടന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സലാം കളനാട്, ബദര്‍ അല്‍സമ മാര്‍ക്കറ്റിങ് മാനേജര്‍ നിതിന്‍, അഡൈ്വസറി ബോര്‍ഡ് അംഗം അനില്‍ കള്ളാര്‍, ക്യാംപ് കോ-ഓഡിനേറ്റര്‍ അസീസ് തളങ്കര, ഓര്‍ഗനൈസിങ് സെക്രട്ടറി നളിനാക്ഷന്‍, ഖജാഞ്ചി രാമകൃഷ്ണന്‍ കള്ളാര്‍, ചീഫ് കോ-ഓഡിനേറ്റര്‍ അഷ്‌റഫ് തൃക്കരിപ്പൂര്‍, ക്യാംപ് കണ്‍വീനര്‍ സുധന്‍ ആവിക്കര, ജോയിന്റ് കണ്‍വീനര്‍ ഹനീഫ പാലായി എന്നിവര്‍ സംസാരിച്ചു.
RELATED STORIES
യുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT