സോഷ്യല്‍ ഫോറം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
റഫ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പ്രസിഡന്റ് അഷ്‌റഫ് മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു. ഫോറം സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുല്‍ സലാം മാസ്റ്റര്‍ അമ്മിണിക്കാട് ഉദ്ഘാടനം ചെയ്തു.
BY MTP19 Feb 2019 6:40 AM GMT

X
MTP19 Feb 2019 6:40 AM GMT
ദമ്മാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍, തുഖ്ബ ബ്ലോക്ക് കമ്മിറ്റികള്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. റഫ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പ്രസിഡന്റ് അഷ്‌റഫ് മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു. ഫോറം സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുല്‍ സലാം മാസ്റ്റര്‍ അമ്മിണിക്കാട് ഉദ്ഘാടനം ചെയ്തു.
ഫോറം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് നാസര്‍ കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തി. കശ്മീരില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരോടുള്ള ആദര സൂചകമായി ഒരു മിനിറ്റ് മൗനം ആചരിച്ച് അനുശോചനം രേഖപ്പെടുത്തി. പരിപാടിയില്‍ ഷാന്‍ ആലപ്പുഴ, മന്‍സൂര്‍ പൊന്നാനി, അന്‍സാര്‍ കോട്ടയം സംസാരിച്ചു. റഹീം വടകര, നാസര്‍ ആലുവ, അമീന്‍, ഷിബു, ഹബീബ് നേതൃത്വം നല്‍കി
Next Story
RELATED STORIES
ഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTപ്രീമിയര്‍ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്‍വി; ലീഗ് വണ്ണില്‍...
1 Oct 2023 3:43 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTപക അത് വീട്ടി; ഐഎസ്എല്ലില്‍ ബെംഗളൂരുവിനെ തകര്‍ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്‍സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില്‍ ആറ് മലയാളികള്‍
20 Sep 2023 5:12 PM GMT