ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് സിഫ സൂപ്പര്‍ കപ്പ് 2020 അവസാനിച്ചു

രണ്ടാം സ്ഥാനക്കാര്‍ക്കുള്ള റണ്ണേഴ്സ് കാഷ് പ്രൈസ് 1111 റിയാല്‍ ദമ്മാമിലെ റെസ്റ്റോറന്റ് ഗ്രൂപ്പായ റെഡ് ടേബിള്‍ സമ്മാനിച്ചു. റണ്ണേഴ്സ് ട്രോഫി ഉസ്താദ് ഹോട്ടല്‍ സൈഹാതാണ് സമ്മാനിച്ചത്. ഫൈസല്‍ അല്‍ ഖാലിദി, ഖാലിദ് അല്‍ ഖാലിദി. സിഹാസ് ബിന്‍ അബ്ദുസ്സമദ് എന്നിവര്‍ മത്സരം നിയന്ത്രിച്ചു. സമാപന ചടങ്ങ് സൗദിയിലെ എസ് ബി സി ചാനല്‍ പ്രതിനിധിയും മുന്‍ സൗദി ക്ലബ്ബായ ഇത്തിഫാഖിന്റെ ചെയര്‍മാനുമായ അബ്ദുല്ലമിസ്‌നദ് ഉദ്ഘാടനം ചെയ്തു.സിഫ പ്രസിഡന്റ് അനീസ് ബാബു കോഡൂര്‍ അധ്യക്ഷത വഹിച്ചു. ദമ്മാം മീഡിയ ഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, കിഴക്കന്‍ പ്രവിശ്യയിലെ അറിയപ്പെടുന്ന സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തകന്‍ സലാം ജാം ജൂം, ബിനാന്‍ കണ്ണൂര്‍, മുജീബ് പി, സി എഫ് സജാസ്(പ്രവാസി സാംസ്‌കാരിക വേദി), അഹ്‌മദ് കുട്ടി(കെഎംസിസി), രാജേന്ദ്രന്‍(ബാഡ് മിന്റണ്‍ ക്ലബ് സൈഹാത്ത്), മുഷ്താഖ് പെങ്ങൊട്, ആമേന്‍ തിരുവനന്തപുരം തുടങ്ങിയവര്‍ മുഖ്യാഥിതികളായിരുന്നു. റിഷാദ് ഒ വി, അഹമ്മദ് കാടപ്പടി, നാസര്‍ എടവണ്ണ, അബ്ദുന്നാസിര്‍, മുനീര്‍ സിസി മഞ്ചേരി, മൊയ്തീന്‍ മഞ്ചേരി ടൂര്‍ണമെന്റ് നിയന്ത്രിച്ചു.
SIFA super cup football tournament finished
RELATED STORIES
മലബാറില് നിന്നു ഗള്ഫ് നാടുകളിലേക്ക് യാത്രാ കപ്പല്; തലസ്ഥാനത്ത്...
31 May 2023 3:50 PM GMTഗ്യാന്വാപി മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി ; 'ഹൈന്ദവ വിഭാഗ'ത്തിന്റെ...
31 May 2023 2:26 PM GMTബ്രിജ് ഭൂഷണെതിരെ തെളിവില്ലെന്ന വാര്ത്ത തെറ്റ്; അന്വേഷണം...
31 May 2023 1:52 PM GMTവനിതാ ഗുസ്തി താരങ്ങള്ക്ക് നീതി: വ്യാഴാഴ്ച സംസ്ഥാന വ്യാപക...
31 May 2023 1:50 PM GMTപ്രധാനമന്ത്രി പുതിയ പാര്ലമെന്റില് പ്രവേശിപ്പിച്ചത് ഒരു മതത്തിന്റെ...
31 May 2023 12:20 PM GMTഅറബിക് കോളജിലെ 17കാരിയുടെ ആത്മഹത്യ: ബീമാപ്പള്ളി സ്വദേശി അറസ്റ്റില്;...
31 May 2023 10:01 AM GMT