ഷാര്‍ജയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം
കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് പിതാവ്. 5000 ദിര്‍ഹമാണ് മുഹമ്മദ് പര്‍വീസ് ആലമിനെ (14) കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് രണ്ടാഴ്ച കഴിഞ്ഞു. വിദ്യാര്‍ത്ഥിയെ കണ്ടെത്താനായി ഷാര്‍ജ പോലീസ് അന്യേഷണം വ്യാപിപ്പിച്ചു. ഇതിനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട
ഷാര്‍ജ: കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് പിതാവ്. 5000 ദിര്‍ഹമാണ് മുഹമ്മദ് പര്‍വീസ് ആലമിനെ (14) കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് രണ്ടാഴ്ച കഴിഞ്ഞു. വിദ്യാര്‍ത്ഥിയെ കണ്ടെത്താനായി ഷാര്‍ജ പോലീസ് അന്യേഷണം വ്യാപിപ്പിച്ചു. ഇതിനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുവാനായ വിവിധ മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബീഹാര്‍ അസര്‍ഗഞ്ച് സ്വദേശികളായ മുഹമ്മദ് അഫ്താബ് ആലം-തുസി പര്‍വ്വീണ്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ് പര്‍വ്വീസ് ആലമിനെയാണ് ഈ മാസം 3 മുതല്‍ കാണാതായത്. ഷാര്‍ജ ഡല്‍റ്റ ഇംഗ്ലീസ് ഹൈസ്‌ക്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്. രാത്രി ഷാര്‍ജ മുവൈലയിലുള്ള വീട്ടില്‍ നിന്നും മൊബൈലില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതിനെ കുറിച്ച് മാതാവ് വഴക്ക് പറഞ്ഞിരുന്നു. രാവിലെയാണ് രക്ഷിതാക്കള്‍ മകന്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയ വിവരം അറിയുന്നത
RELATED STORIES
താനൂര് സവാദ് വധക്കേസിലെ പ്രതി ജയിലില് മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില് ഇടപെട്ട് പ്രശ്നം സങ്കീര്ണമാക്കുന്നതില് നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT