ദീര്‍ഘകാലം ഷാര്‍ജ പോലിസില്‍ സേവനമനുഷ്ഠിച്ച മലയാളി നാട്ടില്‍ മരണപ്പെട്ടു
BY BSR16 Jun 2019 2:30 PM GMT
X
BSR16 Jun 2019 2:30 PM GMT
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി സ്വദേശിയും 30 വര്‍ഷത്തിലേറെ ഷാര്‍ജാ പോലിസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ ജീവനക്കാരനുമായ പുലവര്‍ വീട്ടില്‍ മഹ്മൂദ് അന്തരിച്ചു. 65 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ ചികില്‍സയിലായിരുന്നു. ആമിനയാണ് ഭാര്യ. മക്കള്‍: സബീന, നിയാസ്, സക്കിയ. ഖബറടക്കം കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story
RELATED STORIES
മാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകളമശ്ശേരി സ്ഫോടനത്തില്‍ മരണം എട്ടായി; പരിക്കേറ്റ് ചികിത്സയിലിരിക്കെ...
7 Dec 2023 4:23 PM GMTനവകേരളാ സദസ്സ്; നിവേദനങ്ങളുടെ പെരുപ്പം വ്യക്തമാക്കുന്നത്...
7 Dec 2023 11:28 AM GMTഡോ.ഷഹനയുടെ മരണം; സമഗ്രാന്വേഷണം വേണം: വിമന്‍ ഇന്ത്യാ മൂവ്മെന്റ്
7 Dec 2023 11:17 AM GMTതാമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
7 Dec 2023 5:54 AM GMTഷഹ്നയുടെ ആത്മഹത്യ: സുഹൃത്തായ ഡോക്ടര്‍ റുവൈസ് കസ്റ്റഡിയില്‍
7 Dec 2023 5:45 AM GMT