Gulf

എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് ഖത്തറില്‍

എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് ഖത്തറില്‍
X

ദോഹ: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തി. ഹമദ് ദേശീയ വിമാനത്താവളത്തില്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ബഷീര്‍ അഹമ്മദ്, കേരള സ്‌റ്റേറ്റ് സെക്രട്ടറി അഹമ്മദ് കടമേരി, സ്‌റ്റേറ്റ് കമ്മിറ്റി അംഗം മജീദ് മേപ്പയൂര്‍, തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വെള്ളിയാഴ്ച ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ നടക്കുന്ന പൊതുപരിപാടിയില്‍ എം കെ ഫൈസി സംസാരിക്കും. വൈകീട്ട് 7.30ന് ആണ് പരിപാടി.

Next Story

RELATED STORIES

Share it