സൗദിയില്‍ 263 പേര്‍ക്ക് കൊവിഡ്; 11 മരണം
BY RSN1 Dec 2020 2:58 PM GMT

X
RSN1 Dec 2020 2:58 PM GMT
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 11 പേര്‍ മരിച്ചു. 263 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 374 പേര്‍ രോഗ മുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,57,623 ആയി.
രോഗമുക്തരുടെ ആകെ എണ്ണം 3,47,176 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5,907 ആണ്. അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4540 ആയി കുറഞ്ഞു. ഇതില്‍ 649 പേര്‍ മാത്രമാണ് ഗുരുതര നിലയിലുള്ളത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനവുമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 62, മക്ക 52, മദീന 41, കിഴക്കന്‍ പ്രവിശ്യ 40, ഖസീം 25, അസീര്‍ 15, വടക്കന്‍ അതിര്‍ത്തി മേഖല 7, ഹാഇല്‍ 5, തബൂക്ക് 4, ജീസാന്‍ 4, നജ്‌റാന്‍ 4, അല്‍ജൗഫ് 2, അല്‍ബാഹ 2.
Next Story
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMT