Gulf

സൗദിയില്‍ 2613 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍ 2613 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

ദമ്മാം: സൗദിയില്‍ 2,613 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2,45,851 ആയി. കഴിഞ്ഞ 24 മണിക്കൂറിനിട 37 പേര്‍ മരണപ്പെട്ടു. ഇതോടെ മരിച്ചവരുടെ എണ്ണം 2,407 ആയി. 3,539 രോഗ മുക്തരായി . ഇതോടെ രോഗം മുക്തി നേടിയവരുടെ എണ്ണം 1,91,161 ആയി. 52,283 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 2,188 പേരുടെ നില ഗുരുതരമാണ്

ജിദ്ദ- 236, ഹുഫൂഫ്- 191, റിയാദ്- 185, മുബറസ്- 147,ദമ്മാം- 127, തായിഫ്- 124, മദീന- 90, മക്ക- 83, ഖമസ് മുശൈത്- 82, ഹഫര്‍ ബാതിന്‍- 81, അബ്ഹാ- 74, ഹായില്‍- 63, യാമ്പു- 57 ബുറൈദ- 55, കോബാര്‍- 49. ദഹ്റാന്‍- 44 ജീസാന്‍- 43 ഖതീഫ്- 32, സ്വബ് യാ- 31,, ജുബൈല്‍- 29. ബീഷ്- 29


Next Story

RELATED STORIES

Share it