'പ്രവാസ വീചികള്‍': ഗാനങ്ങളുടെ സിഡി പ്രകാശനം ചെയ്തു

റിയാദ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി 'പ്രവാസ വീചികള്‍'എന്ന പേരിലുള്ള ഗാനങ്ങളുടെ സിഡി പ്രകാശനം ചെയ്തു. ഷാജഹാന്‍ ഒരുമനയൂര്‍ രചന നിര്‍വഹിച്ച ഗാനങ്ങള്‍ക്ക് ഷരീഫ് നരിപ്പറ്റ സംഗീതം പകര്‍ന്നു. സുരേഷ് തിരുവാലിയും അര്‍ഷദുമാണ് ഗാനങ്ങള്‍ ആലപിച്ചത്. പ്രവാസികളെയും സാമൂഹ്യ പ്രവര്‍ത്തകരെയും പരാമര്‍ശിക്കുന്ന 'കടലും കരയും', 'സൈകതം തളിര്‍ക്കുന്ന' എന്ന് തുടങ്ങുന്ന രണ്ട് ഗാനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റിയാദില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷനല്‍ പ്രസിഡന്റ് അഷറഫ് മൊറയൂര്‍ കേരളാ കമ്മിറ്റി നാഷനല്‍ കോ-ഓഡിനേറ്റര്‍ ബഷീര്‍ കാരന്തൂരിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു. നാഷനല്‍ ജനറല്‍ സെക്രട്ടറി അശറഫ് കര്‍ണാടക, റീജ്യനല്‍ പ്രസിസന്റ് ഹരീസ് മംഗലാപുരം, കേരളാ സ്റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍, ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശേരി, കോയ ചേലാമ്പ്ര സംബന്ധിച്ചു.
'Pravasa Veechikal': CD of songs released
RELATED STORIES
കോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTപിണറായി സര്‍ക്കാറിന്റെ ദൂര്‍ത്ത് മൂലമുണ്ടാകുന്ന കടഭാരം...
1 Jun 2023 3:59 PM GMTഇടതുസര്‍ക്കാറിന്റെ അമിത വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക; എസ് ഡിപി ഐ...
26 May 2023 2:56 PM GMTമലബാറില്‍ അധിക ബാച്ചുകള്‍ അനുവദിക്കാതെ പ്ലസ് വണ്‍ അലോട്ട്മെന്റ്...
21 May 2023 9:21 AM GMTസംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം
27 April 2023 3:39 AM GMT