കൊണ്ടോട്ടി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു
BY BSR5 April 2020 12:38 PM GMT

X
BSR5 April 2020 12:38 PM GMT
ജിദ്ദ: കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി കുന്നംപള്ളി ഹംസ(60) ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. 30 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ജിദ്ദ ഷറഫിയയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ പ്രിന്റിങ് പ്രില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: സാജിത. മക്കള്‍: ഹാഷിര്‍, ഫാത്തിമ സഹവത്ത്, അമല്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദ റുവൈസ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുമെന്ന് സഹോദരനായ മുഹമ്മദ് കുട്ടിയും സഹോദരീ ഭര്‍ത്താവ് റസാഖും അറിയിച്ചു.
Next Story
RELATED STORIES
വില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTമുംബൈ ആധിപത്യം; ഐപിഎല്ലില്‍ നിന്ന് ലഖ്നൗ പുറത്ത്
24 May 2023 6:18 PM GMTഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ച് സിഎസ്കെ; ഗുജറാത്ത് പതറി
23 May 2023 6:28 PM GMTഐപിഎല്‍; ഒന്നില്‍ ഗുജറാത്ത് തന്നെ; എല്‍എസ്ജിയെ വീഴ്ത്തി
7 May 2023 3:13 PM GMTരാജസ്ഥാന് റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ജിടിക്ക്...
5 May 2023 5:49 PM GMT2023 ക്രിക്കറ്റ് ലോകകപ്പ്: സ്റ്റേഡിയങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റില്‍...
5 May 2023 12:46 PM GMT