കുവൈത്തില്‍ ചെറുവത്തൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ചെറുവത്തൂര്‍ തുരുത്തി സ്വദേശി തൈലകണ്ടി പുരയില്‍ റാഷിദ് (40) ആണ് അമീരി ആശുപത്രിയില്‍ മരിച്ചത്.
BY NSH31 May 2020 12:49 AM GMT

X
NSH31 May 2020 12:49 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ചെറുവത്തൂര്‍ തുരുത്തി സ്വദേശി തൈലകണ്ടി പുരയില്‍ റാഷിദ് (40) ആണ് അമീരി ആശുപത്രിയില്‍ മരിച്ചത്. സമ്പൂര്‍ണ കര്‍ഫ്യൂ മൂലം അടച്ചിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റില്‍ ശുചീകരണപ്രവൃത്തികള്‍ നടത്താനെത്തിയ ഇദ്ദേഹം ഇവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇതെത്തുടര്‍ന്ന് ഉടന്‍തന്നെ അമീരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമികനിഗമനം.
Next Story
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT