കുവൈത്തില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു
BY RSN3 July 2020 9:09 AM GMT
X
RSN3 July 2020 9:09 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിസ് രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ പട്ടി പറമ്പ് സ്വദേശി വടക്കേതില്‍ വീട്ടില്‍ രാജന് സുബ്റഹ്മണ്യന്‍( 54) ആണ് മരിച്ചത്. കൊവിഡ് രോഗബാധയെത്തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണു മരണം സംഭവിച്ചത്. ബദര്‍ അല്‍ മുല്ല കമ്പനിയില്‍ ജീവനക്കാനാണ് രാജന്. സംസ്കൃതി കുവൈത്തിന്റെ നിര്‍വാഹക സമിതി അംഗമായിരുന്നു. ഭാര്യ സീന. അയ്യപ്പദാസ്, വിഷ്ണു എന്നിവര്‍ മക്കളാണ്. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് കുവൈത്തില്‍ സംസ്കരിക്കും.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT