മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
അര്‍ബുദബാധയെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യ കുറച്ചുനാളുകള്‍ക്ക് മുമ്പാണ് മരിച്ചത്.
BY NSH27 April 2020 2:00 PM GMT

X
NSH27 April 2020 2:00 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം എരുവ സ്വദേശി നിരിട്ടേത്ത് സണ്ണി യോഹന്നാനെ (55) ആണ് സാല്‍മിയയിലെ താമസസ്ഥലത്തെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണു പ്രാഥമികനിഗമനം.
അര്‍ബുദബാധയെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യ കുറച്ചുനാളുകള്‍ക്ക് മുമ്പാണ് മരിച്ചത്. ഇതിനു പുറമെ ബക്കാല ജീവനക്കാരനായ ഇദ്ദേഹത്തിന്റെ താമസാനുമതി രേഖ ഈമാസം 15ന് അവസാനിക്കുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാല്‍ കനത്ത മാനസികസമ്മര്‍ദത്തിലായിരുന്നു ഇദ്ദേഹമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഏക മകള്‍ നാട്ടിലാണ്.
Next Story
RELATED STORIES
പാലക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു
6 Dec 2023 11:24 AM GMTസിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍; നടന് ...
5 Dec 2023 1:46 PM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര്‍ കായംകുളം സൗദിയില്‍ മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ...
15 Nov 2023 3:33 PM GMT