മക്ക ഇന്ത്യന്‍ സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി

മക്ക ഇന്ത്യന്‍ സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി

മക്ക: ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം മക്ക ബ്ലോക്ക് ഹവാലി ബ്രാഞ്ച് സെക്രട്ടറി ജാഫര്‍ തരുവണയ്ക്കു യാത്രയയപ്പ് നല്‍കി. ബ്ലോക്ക് പ്രസിഡന്റ് അന്‍വര്‍ മഞ്ചേരി നേത്യത്വം നല്‍കി. ഹവാലി ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് നിജ ചിറയിന്‍കീഴ്, ബ്ലോക്ക് കമ്മിറ്റിയംഗം ഫദല്‍ നീരോല്‍പാലം, ബ്രാഞ്ച് അംഗങ്ങളായ മുഹമ്മദ് മാര്‍ഷല്‍, മുഹമ്മദ് ഇമ്രാന്‍, ഷൈന്‍, ഹൈദര്‍ പങ്കെടുത്തു.RELATED STORIES

Share it
Top