രണ്ട് തൊഴിലുകള്‍ കൂടി സ്വദേശിവത്കരിക്കും: സൗദി തൊഴില്‍ മന്ത്രാലയം
സൗദി സ്വദേശികള്‍ക്കിടയില്‍ തൊഴില്‍ അന്വേഷകരില്‍ 80 ശതമാനവും വനിതകളാണ്. മൂന്ന് മാസത്തിനുള്ളില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പാക്കേണ്ട തൊഴിലുകള്‍ ഏതെന്ന് വ്യക്തമാക്കും.
BY SRF6 Jan 2020 2:14 AM GMT

X
SRF6 Jan 2020 2:14 AM GMT
ദമ്മാം(സൗദി): രണ്ടു മേഖലകളില്‍ കൂടി സമ്പുര്‍ണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് സൗദി തൊഴില്‍-സാമുഹ്യ ക്ഷേമ മന്ത്രാലയം വ്യക്തമാക്കി. സൗദി സ്വദേശികള്‍ക്കിടയില്‍ തൊഴില്‍ അന്വേഷകരില്‍ 80 ശതമാനവും വനിതകളാണ്. മൂന്ന് മാസത്തിനുള്ളില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പാക്കേണ്ട തൊഴിലുകള്‍ ഏതെന്ന് വ്യക്തമാക്കും. എല്ലാവര്‍ഷവും സ്വദേശിവത്കരണ തോത് ഉയര്‍ത്തി കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നതെന്ന് തൊഴില്‍ സാമുഹ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ അല്‍ബദ്ദാഹ് വ്യക്തമാക്കി.
Next Story
RELATED STORIES
മിഷോങ് ചുഴലിക്കാറ്റിനെ നേരിടാന്‍ സര്‍വ്വ സജ്ജമായി തമിഴ്നാട്
4 Dec 2023 5:32 PM GMTചെന്നൈയില്‍ പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMTമിഷോങ് ചുഴലിക്കാറ്റ്: ചെന്നൈ നഗരം വെള്ളത്തില്‍; വിമാന-ട്രെയിന്‍...
4 Dec 2023 6:31 AM GMTമിസോറാമില്‍ ഭരണകക്ഷിയായ എംഎന്‍എഫിന് തിരിച്ചടി; സെഡ്പിഎമ്മിന് വന്‍...
4 Dec 2023 5:25 AM GMTരാജസ്ഥാനും മധ്യപ്രദേശും പിടിച്ച് ബിജെപി; ഛത്തീസ്ഗഢും കൈവിടാന്‍...
3 Dec 2023 8:03 AM GMTതെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMT