കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മ യാത്രയയപ്പ്‌നല്‍കി

ജിദ്ദ: പ്രവാസ ജീവിതത്തിനു വിരാമമിട്ട് നാട്ടിലേക്കു മടങ്ങുന്ന സി വി അബ്ദു റഷീദിന് ജിദ്ദയിലെ കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മ യാത്രയയപ്പ് നല്‍കി ആദരിച്ചു. തുടര്‍ച്ചയായ 10 വര്‍ഷം ബിആര്‍സി ജിദ്ദയുടെ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. 12 വര്‍ഷമായി താമര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ഫീല്‍ഡ് ഫോഴ്‌സ് സപ്പോര്‍ട്ട് ആയി ജോലി ചെയ്യുകയാണ്. നല്ലൊരു ഗായകന്‍ കൂടിയായ റഷീദ് ബ്രദേഴ്‌സ് ഓര്‍ക്കസ്ട്രയില്‍ അംഗവുമാണ്. ഹിഫ്‌സു റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഒ സാലിഹ്, എസ് എം മുജീബ് റഹ്മാന്‍, സി വി കുഞ്ഞഹമ്മദ്, സി പി അബ്ദുര്‍ റഷീദ്, കെ എം നസീര്‍, പി എന്‍ എം ഇഖ്ബാല്‍, എസ് എം മുസ്തഫ, വി അഹ്മദ് കോയ, പി എന്‍ എം ഇംതിയാസ്, സി എ സുബൈര്‍, ലുഖ്മാന്‍ റസാഖ്, സി ടി നൗഷാദ്, നിയാസ് പാലക്കല്‍, കെ എം ഫിറോസ്, ഇ വി അസീസ്, മുഹാജിര്‍, വി എസ് കഫീല്‍, അസ്‌കര്‍ അലി, പി വി സലിം, അമീന്‍ സഹാനി, ഡി സമദ് സംസാരിച്ചു.
RELATED STORIES
നാട്ടിലേക്ക് വരേണ്ട ദിവസം മലയാളി കുവൈത്തില് കുഴഞ്ഞുവീണ് മരിച്ചു
25 Jun 2022 4:23 PM GMTകഞ്ചാവ് കടത്തും വില്പ്പനയും; രണ്ടുപേര് അറസ്റ്റില്
25 Jun 2022 4:16 PM GMTഇവര് പുണ്യ ഭൂമിയിലെ മാലാഖമാര്
25 Jun 2022 4:12 PM GMTമഹാരാഷ്ട്രയില് പുതിയ സര്ക്കാര് രൂപീകരണം; ദേവേന്ദ്ര ഫഡ്നാവിസുമായി...
25 Jun 2022 4:09 PM GMTരാഹുല് ഗാന്ധിയുടെ എംപി ഓഫിസ് തല്ലിത്തകര്ത്ത സംഭവം: മാളയില്...
25 Jun 2022 3:07 PM GMTനാട്ടിലേക്ക് മടങ്ങാനിരിക്കെ മരണമടഞ്ഞ മലപ്പുറം മോങ്ങം സ്വദേശിയുടെ...
25 Jun 2022 3:02 PM GMT