Gulf

കശ്മീര്‍ ആക്രമണം: അബുദബിയിലും അനുശോചനം സംഘടിപ്പിച്ചു

കശ്മീര്‍ ആക്രമണം: അബുദബിയിലും അനുശോചനം സംഘടിപ്പിച്ചു
X

അബുദബി: കശ്മീറിലെ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് അബുദബി ഇന്ത്യന്‍ എംബസിയില്‍ മെഴുകുതിരി കത്തിച്ച് അനുശോചനം രേഖപ്പെടുത്തി. ഈ ആക്രമണം രാജ്യത്തെ ഞെട്ടിക്കുകയും രോഷാകുലരാക്കുകയും ചെയ്തതായി ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിങ് സൂറി പറഞ്ഞു. വരിച്ച ജവാന്‍മാരുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി നിരവധി സാമൂഹികപ്രവര്‍ത്തകരടക്കം സന്നിഹിതരായിരുന്നു.

Next Story

RELATED STORIES

Share it