- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിദ്ദ മീഡിയാ ഫോറം കുടുംബസംഗമം
ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ മുഹമ്മദ് നവീദ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ജിംഫെസ്റ്റ് 2020 എന്ന പേരില്‍ വാര്‍ഷിക കുടുംബസംഗമം സംഘടിപ്പിച്ചു. മീഡിയാ ഫോറത്തിലെ മുഴുവന്‍ അംഗങ്ങളും അവരുടെ കുടുംബാഗങ്ങളും ഒത്തുചേര്‍ന്ന പരിപാടിയോടനുബന്ധിച്ച് സംഗീതവിരുന്നും അരങ്ങേറി. ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ മുഹമ്മദ് നവീദ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് പട്ടത്തില്‍, വി പി ഷിയാസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഷാഷിം കോഴിക്കോടിനെ ആക്ടിങ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി കബീര്‍ കൊണ്ടോട്ടി, ട്രഷറര്‍ ബിജുരാജ് രാമന്തളി സംസാരിച്ചു. നാട്ടിലേക്ക് മടങ്ങുന്ന പി ഷംസുദ്ദീന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.

മീഡിയാ ഫോറത്തിന്റെ ഉപഹാരം അദ്ദേഹത്തിന് നല്‍കി. ജിദ്ദ നാഷനല്‍ ഹോസ്പിറ്റലിന്റെ ഉപഹാരം മുഹമ്മദ് നവീദ് സമ്മാനിച്ചു. ഹാഷിം കോഴിക്കോട് ഹസന്‍ ചെറൂപ്പ, ജാഫറലി പാലക്കോട്, അഫ്താബ് റഹ്മാന്‍, കെ ടി എ മുനീര്‍, സുല്‍ഫിക്കര്‍ ഒതായി, സാദിഖലി തുവൂര്‍, മുസ്തഫ പെരുവള്ളൂര്‍, ബിജുരാജ് രമാന്തളി, ഗഫൂര്‍ കൊണ്ടോട്ടി, പി കെ സിറാജ്, മന്‍സൂര്‍ എടക്കര തുടങ്ങിയവര്‍ സംസാരിച്ചു. സംഗീതവിരുന്നിന് സാദിഖലി തുവൂര്‍ നേതൃത്വം നല്‍കി. റിമ വട്ടപ്പറമ്പന്‍, മാനവ് ബിജു, സഫ് വ, ഖദീജ സഫ്രീന, അന്‍സല്‍, അമല്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















