Gulf

പ്രവാസി മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചു

മലപ്പുറം കിഴിശ്ശേരി പുളിയക്കോട് സ്വദേശി കോലാര്‍ വീട്ടില്‍ അബൂബക്കര്‍ എന്ന അബൂഫൈസിയാണ് മരിച്ചത്.

പ്രവാസി മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചു
X

ജിദ്ദ: പ്രവാസി മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചുു. മലപ്പുറം കിഴിശ്ശേരി പുളിയക്കോട് സ്വദേശി കോലാര്‍ വീട്ടില്‍ അബൂബക്കര്‍ എന്ന അബൂഫൈസിയാണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് മക്കയിലെ കിങ് ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജിസാനില്‍ ജോലിയിലുണ്ടായിരുന്ന ഇദ്ദേഹം റമദാന്‍ സീസണ്‍ ജോലിക്കായി മക്കയിലെത്തിയതായിരുന്നു. പിതാവ് കോലാര്‍ വീട്ടില്‍ സുലൈമാന്‍. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്‍ വാഹിദ്, സമീറ. മരുമകന്‍: മുജീബ് റഹ്മാന്‍.

Next Story

RELATED STORIES

Share it