Gulf

ജിദ്ദ വിമാനത്താവളം പൂര്‍ണതോതില്‍ റമദാനോടെ പൂര്‍ത്തിയാവും

ഇതോടെ സര്‍വീസുകളുടേയും യാത്രക്കാരുടേയും എണ്ണത്തില്‍ വന്‍ വര്‍ധവുണ്ടാവും.

ജിദ്ദ വിമാനത്താവളം പൂര്‍ണതോതില്‍ റമദാനോടെ പൂര്‍ത്തിയാവും
X

ദമ്മാം: ജിദ്ദ അന്താരാഷ്ട്രവിമാനത്താവളത്തിലെ നിര്‍മാണ ജോലികള്‍ പൂര്‍ണ തോതില്‍ റമദാനോടെ പൂര്‍ത്തിയാവുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ വക്താവ് ഇബ്രാഹീം അല്‍ റുവസാഅ് അറിയിച്ചു. ഇതോടെ സര്‍വീസുകളുടേയും യാത്രക്കാരുടേയും എണ്ണത്തില്‍ വന്‍ വര്‍ധവുണ്ടാവും. നവീകരിച്ച ടെര്‍മിനുകളില്‍ മണിക്കൂറിനു പത്ത് റിയാല്‍ ഈടാക്കുന്നതായുള്ള പരാതി ശ്രദ്ദയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ എടിഎം മുഖേന ഫീസ് അടിച്ചാല്‍ അമ്പത് ശതമാനം മതിയാവുമെന്ന് അദ്ദേഹം പറഞ്ഞു.



Next Story

RELATED STORIES

Share it