സ്വാതന്ത്ര്യം തടവറയില്‍: സോഷ്യല്‍ ഫോറം വെബിനാര്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും
BY BSR14 Aug 2020 10:23 AM GMT

X
BSR14 Aug 2020 10:23 AM GMT
കുവൈത്ത്: ഇന്ത്യയുടെ 74മത് സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് 'സ്വാതന്ത്ര്യം തടവറയില്‍' എന്ന തലക്കെട്ടില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ആഗസ്ത് 15ന് വൈകീട്ട് 7നു എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. എസ് ഡിപിഐ ദേശീയ സമിതിയംഗം പ്രഫ. പി കോയ മുഖ്യപ്രഭാഷണം നടത്തും. സൂം ആപ്ലിക്കേഷനില്‍ നടക്കുന്ന പരിപാടിയില്‍ 865 1832 2243 എന്ന വെബിനാര്‍ ഐഡിയില്‍ 12345 എന്ന പാസ്വേഡ് ഉപയോഗിച്ച് പങ്കെടുക്കാം. മുഴുവന്‍ ജനങ്ങളും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിച്ചു.
Freedom in Prison: Indian Social Forum Webinar will be inaugurated by Majeed Faizi
Next Story
RELATED STORIES
ഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTപ്രീമിയര്‍ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്‍വി; ലീഗ് വണ്ണില്‍...
1 Oct 2023 3:43 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTപക അത് വീട്ടി; ഐഎസ്എല്ലില്‍ ബെംഗളൂരുവിനെ തകര്‍ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്‍സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില്‍ ആറ് മലയാളികള്‍
20 Sep 2023 5:12 PM GMT